ചേനിയേരി എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേനിയേരി എം എൽ പി എസ് | |
---|---|
വിലാസം | |
കുറുവങ്ങാട് കുറുവങ്ങാട് പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | cmlpskd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16314 (സമേതം) |
യുഡൈസ് കോഡ് | 32040900709 |
വിക്കിഡാറ്റ | Q64552151 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹസീബ പി |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ വി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പി |
അവസാനം തിരുത്തിയത് | |
13-01-2022 | 16314 |
ആമുഖം
പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ പെട്ട ഈ വിദ്യാലയം 1925 ൽ കുറുവങ്ങാട്ടെ ചനിയേരി ഹസ്സൻ മുസ്ല്യാർ ഓത്തു പുര എന്ന പേരിൽ ആരംഭിച്ചതാണ്.
ചരിത്രം
വിദ്യാഭാസ പരമായി വളരെ പിന്നോക്കം നിൽക്കുന്നു ഒരു പ്രദേശമായിരുന്ന പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .കെ ഹസ്സൻ മുസ്ല്യാർ എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് അഭിമാനമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൽപ്പറ്റ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.441395,75.716649|zoom=17}}