ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സത്യമേവജയതേ

കേരള സർക്കാറിന്റെ പത്തിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റർനെറ്റ് ബോധവൽകരണ പരിപാടി സത്യമേവ ജയതേയുടെ സ്കൂൾ തല അധ്യാപക പരിശീലനം 18-12-2021 ൽ സ്കൂളിൽ നടന്നു .ഹൈസ്കൂൾ വിഭാഗത്തിലെ 12 അധ്യാപകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു .