കെ വി എൽ പി എസ് ആനിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കെ വി എൽ പി സ്ക്കൂൾ ആനിക്കാട്. പള്ളിക്കത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ ഗ്രാമത്തിലുള്ള പ്രധാന കേന്ദ്രമാണ്.
കെ വി എൽ പി എസ് ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് ആനിക്കാട് പി.ഒ. , 686503 , 31307 ജില്ല | |
സ്ഥാപിതം | 02 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | kvlpsanickadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31307 (സമേതം) |
യുഡൈസ് കോഡ് | 32100800602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31307 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബന്നി കുര്യാക്കോസ് കെ |
പി.ടി.എ. പ്രസിഡണ്ട് | സിജോ ഡേവിഡ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
അവസാനം തിരുത്തിയത് | |
12-01-2022 | 31307-hm |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1952 ലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം
കൊഴുവനാൽ സബ് ജില്ലയിലെ പ്രൈമറി സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം ഏറ്റുമാനൂർ ഗവ.എൽ പി ബി സ്ക്കൂളിൽ വെച്ച് 12/01/2022 ന് നടത്തി. സ്ക്കൂളിൽ നിന്നും ബിന്ദു സിറിയക് ടീച്ചർ പങ്കെടുത്തു.
വഴികാട്ടി
{{#multimaps: 9.582838 ,76.683038 | width=500px | zoom=16 }}