എസ്.യു.എൽ..പി.എസ് . കുറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി സ്കൂൾ. സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.
എസ്.യു.എൽ..പി.എസ് . കുറ്റൂർ | |
---|---|
വിലാസം | |
കുറ്റൂർ കൂരിയാട് പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | sulpskuttoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19827 (സമേതം) |
യുഡൈസ് കോഡ് | 32051300110 |
വിക്കിഡാറ്റ | Q64566914 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നസീർ കെ.ഇ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹ്മാൻ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന കെ.കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 19827 |
ചരിത്രം
1968 ജൂൺ മാസത്തിലാണ് കുറ്റൂർ എസ്.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത് ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ പി.പി കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി അധ്യാപകരെ സംഘടിപ്പിച്ചായിരുന്നു വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലവും കിഡ്സ് പാർക്കും
സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൂരിയാടിൽ നിന്നും മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരംഅകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 5 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 13 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം.
{{#multimaps: 11°3'48.56"N, 75°56'51.25"E|zoom=18 }} - -