എച്ച് എഫ് എൽ പി എസ് തത്തംപള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുന്നമട കായലോരത്ത് ഗ്രാമസൗന്ദര്യത്തിന് തിലകക്കുറി ചാർത്തി തിരുകുടുംബത്തിന്റെ സംരകഷ്ണത്തിൽ പരിലസിക്കുന്ന ഹോളി ഹാമിലി എൽ പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ മികവുറ്റതാണ്.[1] നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് ചുറ്റുമതിലോടു കൂടിയ ഒന്നേകാൽ ഏക്കറിൽ[2] സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എച്ച്. എഫ്.എൽ.പി. സ്കൂൾ. കൂടുതൽ അറിയാൻ
| എച്ച് എഫ് എൽ പി എസ് തത്തംപള്ളി | |
|---|---|
HF LPS THATHAMPALLY | |
| വിലാസം | |
തത്തംപള്ളി തത്തംപള്ളി പി.ഒ. , 688013 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0477 2234258 |
| ഇമെയിൽ | hflpsthathampally@gmail.com |
| വെബ്സൈറ്റ് | https//schoolwiki.in/35223 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35223 (സമേതം) |
| യുഡൈസ് കോഡ് | 32110100111 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയ.വി.ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബിനു സ്കറിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിയാട്രിസ് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | HOLY FAMILY LPS THATHAMPALLY |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതീക സാഹചര്യങ്ങൾ
വഴികാട്ടി
|
{{#multimaps:9.5146759,76.3526786|zoom=18|width=600px}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=18}}==അവലംബം==