ജി എം എൽ പി എസ് ഉണ്ണികുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ
സ്ഥാപനം 1924 ൽ ആണ് സ്ഥാപിതമായത്
| ജി എം എൽ പി എസ് ഉണ്ണികുളം | |
|---|---|
| പ്രമാണം:47532-photo1 | |
| വിലാസം | |
ഏകരൂൽ ഏകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | unnikulamgmlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47532 (സമേതം) |
| യുഡൈസ് കോഡ് | 32040100425 |
| വിക്കിഡാറ്റ | Q64552403 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജീവൻ എൻ |
| പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 47532-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മോഹനൻ എൻ, ഷബിത എം കെ, വിജി കെ കെ, മുഹമ്മദ് അഷ്‌റഫ് എൻ കെ അബ്ദുൽ ഗഫാർ ടി കെ അബ്ദുൽ സത്താർ ടി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.443528,75.876155|width=800px|zoom=12}}