ഗവ. യു. പി .എസ് .കടക്കരപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.
ഗവ. യു. പി .എസ് .കടക്കരപ്പള്ളി | |
---|---|
വിലാസം | |
ഗവ. യു പി സ്കൂൾ കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 25 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 0478 2821800 |
ഇമെയിൽ | 34338thuravoor@gmail.com |
വെബ്‍സൈറ്റ് | www.gupskadakkarappally.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34338 (സമേതം) |
യുഡൈസ് കോഡ് | 32111000902 |
വിക്കിഡാറ്റ | Q874777899 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 09 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 09 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജിമോൾ എൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
അവസാനം തിരുത്തിയത് | |
11-01-2022 | 34338 |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂൾ"എന്നറിയപെടുന്നു. കടക്കരപ്പള്ളി പ്രദേശത്തെ പെൺകുട്ടികൾക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാൽ 1913 ൽ പഴയാറ്റ്നാരായണൻ പരമേശ്വരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു.1916 ൽ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സർക്കാരിനുകൈമാറി 1921 ൽ ആൺ കുട്ടികൾക്കുംപ്രവേശനംനൽകികൊണ്ട് എൽ. പി. ജി എസ് കടക്കരപ്പള്ളി എന്നപേരിൽ അറിയപ്പെട്ടു. 1964 ൽ യു.പിസ്കൂളായി ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" "ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
വിസ്തീർണ്ണം - 1 ഏക്കർ 15 സെൻറ്
ക്ലാസ്സ്മുറികൾ -12
കമ്പ്യൂട്ടർ ലാബ് - 1
സയൻസ് ലാബ് - 1
ലൈബ്രറി 1
ഭക്ഷണശാല - എല്ലാകുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാൻവേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിൻറെ പ്രത്യേകതയാണ്.
കളിസ്ഥലം - വിശാലമായ കളിസ്ഥലം
കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് -സ്കൂളിൽ സയൻസ് ക്ലബ്മികച്ചരീതിയിൽ പ്രവർത്തിക്കുന്നു.ലഘുപരീക്ഷണം.പ്രൊജക്റ്റ്എന്നിവ
ക്ലബിൻറെ നേതൃത്വത്തിൽ നടത്തുന്നു. ശ്രീമതി.അനിത കെപി ക്ലബിന് നേതൃത്വം നൽകുന്നു.
- ഗവ. യു. പി .എസ് .കടക്കരപ്പള്ളി/ഐ.ടി.ക്ലബ്ബ്
- [[ഗവ. യു. പി .എസ് .കടക്കരപ്പള്ളി/ഫിലിം ക്ലബ്ബ്|
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി.രത്നകല നേതൃത്വം നൽകുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലക്ഷ്മി നാരായണപിള്ളസാർ
- കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ
- മണിയൻസാർ
- പൊന്നപ്പൻസാർ
- കമലമ്മടീച്ചർ
- രാജമ്മടീച്ചർ
- ശ്രീദേവിടീച്ചർ
- ബാലചന്ദ്രൻസാർ
- ഷൈലടീച്ചർ
- മിനിടീച്ചർ
Sl.No. | Name | Period | Photo |
---|---|---|---|
1 | ലക്ഷ്മി നാരായണപിള്ളസാർ | ||
2 | കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ | ||
3 | മണിയൻസാർ | ||
4 | പൊന്നപ്പൻസാർ | ||
5 | കമലമ്മടീച്ചർ | ||
6 | രാജമ്മടീച്ചർ | ||
7 | ശ്രീദേവിടീച്ചർ | ||
8 | ബാലചന്ദ്രൻസാർ | ||
8 | ഷൈലടീച്ചർ | ||
10 | മിനിടീച്ചർ |
നേട്ടങ്ങൾ
തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം, ഹരിത വിദ്യാലയം പുരസ്‌കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി)
- രാജീവ് ആലുങ്ങൽ ( പ്രശസ്ത സിനിമഗാനരചയിതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7082° N, 76.2957° E |zoom=13}}