ടി എസ് സി എൽ പി എസ് തായിക്കാട്ടുകര

13:35, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tsclps25232 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


റണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തായിക്കാട്ടുകാര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എസ് സി  എൽ  പി  സ്കൂൾ

ടി എസ് സി എൽ പി എസ് തായിക്കാട്ടുകര
വിലാസം
തായിക്കാട്ടുകര

ടി എസ് സി എൽ പി എസ്,

തായിക്കാട്ടുകര പി ഓ,

ആലുവ 6
,
683106
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9400523969
ഇമെയിൽtsclpsaluva6@gmail.com
കോഡുകൾ
സ്കൂൾ കോഡ്25232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBindu Abraham
അവസാനം തിരുത്തിയത്
11-01-2022Tsclps25232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1984 ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തായിക്കാട്ടുകര ജമാഅത്ത് എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആണ്. നിർദ്ധനരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1500 - ഓളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഇവിടുന്ന് പഠിച്ച പോയ കുട്ടികൾ വിവിധ മേഖലയിൽ ജോലി ചെയ്തു വരുന്നു. 10 അധ്യാപകർ ഇവിടെ നിന്ന് റിട്ടയർ ചെയ്ത് പോയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികൾ കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു  നൂറിൽ . അധികം കുട്ടികളാവുകയും  അൺ എക്കണോമിക്കൽ എന്ന അവസ്ഥ മാറുകയും ചെയ്‌തു

ജോർജ് ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-ൽ പുതിയ സ്കൂൾ കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയുന്നത്. വിശാലമായ ഗ്രൗണ്ട് ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ്. ആരെയും ആകർഷിക്കുന്ന സ്കൂൾ അന്തരീക്ഷമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേരി ടി കെ
  2. പ്രേമലത എം സി
  3. സുഹറാബീവി ഇ ഒ
  4. ഷാന്റി പി എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധിക വിവരങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.087595,76.350759 | width=900px |zoom=18}}