എ.എൽ.പി.സ്കൂൾ. പാടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.സ്കൂൾ. പാടൂർ | |
---|---|
വിലാസം | |
പാടൂർ പാടൂർ , പാടൂർ പി.ഒ. , 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | paduralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21248 (സമേതം) |
യുഡൈസ് കോഡ് | 32060200203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവശ്ശേരിപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കണ്ണൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ്. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
10-01-2022 | 21248 |
ചരിത്രം
1905-ലാണ് 100 ൽ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടിൽ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമൻമാസ്റ്റർ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകൻ അച്ച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റർ പ്രധാനധ്യാപകനായി.1930 ലാണ് സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമൻ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണിൽ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരൻ നായർ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകൻ പി.വി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കരുണാകരൻ മാസ്റ്ററുടെ ദേഹവിയോഗത്തെതുടർന്ന് 1988-ൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂൾ മാനേജറായി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ.സുകുമാരൻ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റർ പ്രധാനഅധ്യാപകനായി. 2017 മാർച്ച് 31 -ന് അദ്ദേഹം വിരമിക്കും. ഉണ്ണിക്കുമാരൻ മാസ്റ്ററാണ് പിന്നിട് പ്രധാന അധ്യാപകൻ ,ഉണ്ണിക്കുമാരൻ മാസ്റ്റർ 2017 ഏപ്രിൽ 30ന് വിരമിക്കും.
ഭൗതികസൗകര്യങ്ങൾ
.കമ്പ്യൂട്ടർ ലാബ്
.ലൈബ്രറി
.സ്മാർട്ട് ക്ലാസ്സ് റൂം
.പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ പച്ചക്കറികൃഷി
- ഐ.ടി പരിശീലനം
- കലാ ശാസ്ത്ര പരിശീലനം
- ജൈവ വൈവിധ്യ ഉദ്യാനം
മാനേജ്മെന്റ്
മാനേജർ - കുറുവായി കൃഷ്ണൻ
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സുകുമാരൻ മാസ്റ്റർ | |
2 | പി.കേശവദാസ് | |
3 | എ.ഉണ്ണികുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിബിൻ .കെ. പാടൂർ
.അഭിജിത്. കെ. എ
വഴികാട്ടി
{{#multimaps: 10.656899,76.471235|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Coordinates: 10°39'26"N 76°28'12"E വഴി വിക്കിമാപ്പിയയിൽ |