ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ | |
---|---|
വിലാസം | |
പി.സി. പാലം പി.സി. പാലം പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0495 2244666 |
ഇമെയിൽ | ipcamlpschool@gmail.com |
വെബ്‍സൈറ്റ് | ipcamlpschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47513 (സമേതം) |
യുഡൈസ് കോഡ് | 32040200201 |
വിക്കിഡാറ്റ | Q64551171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ ടി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ബാസലി പിടി |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന |
അവസാനം തിരുത്തിയത് | |
10-01-2022 | 47513-hm |
ചരിത്രം
ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത്.
ഭൗതികസൗകരൃങ്ങൾ
വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി
മികവുകൾ
സബ്‍ജില്ല സ്കൂൾ കായിക മത്സരത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്‌ച്ച വെച്ചു. എൽ.പി. വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ 50 മീറ്റർ ,100 മീറ്റർ ഓട്ട മത്സരത്തിൽ സ്കൂളിലെ രണ്ടാം തരം വിദ്യാർഥിന് അൽഫിയ നസ്റിൻ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനാഘോഷം
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. അബ്ദുല്ലത്തീഫ് പതാക ഉയർത്തി. തു ടർന്ന് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ തരം പരിപാടികളും സംഘടിപ്പിച്ചു
അദ്ധ്യാപകദിനം
ഈ വർഷത്തെ അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും അവരുടെ കാലത്തെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. സ്കൂളിലെ മുൻ ഹെഡ്‌മാസ്റ്റർ അഹമ്മദ് മാസ്റ്റർ, അദ്ധ്യാപകരായിരുന്ന കമല ടിച്ചർ, കഴിഞ്ഞ വർഷം സേവനത്തിൽ നിന്ന് പിരിഞ്ഞ പി.പി.മുഹമ്മദ് മാസറ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിപബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ ഈ വർഷത്തെ റിപബ്ലിക് ദിന പരിപാടികൾ വിദ്യാലയത്തിൽ ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മഹത്വവും പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കാനുതകുന്ന പ്രസന്റേഷൻ പരിപാടി സംഘടിപ്പിച്ചു.
അദ്ധ്യാപകർ
അബ്‌ദുൽ ലത്തീഫ് സി.പി, അബൂബക്കർ ടി.വി, സമീറ എം.കെ, സമീറ പി, ജുനൈസ് എൻ.വി, നാഫിദ ടി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.372791,75.841603|width=800px|zoom=12}}