സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ | |
---|---|
പ്രമാണം:5321 school.jpg | |
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ േനാർത്ത് പി.ഒ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0479 2490268 |
ഇമെയിൽ | stjosephkvta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35321 (സമേതം) |
യുഡൈസ് കോഡ് | 32110200603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . അൽഫോൻസ പി ഒ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. എസ്. മനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി നീ തു ഗ്രിഗറി |
അവസാനം തിരുത്തിയത് | |
10-01-2022 | Sjlps35321 |
ചരിത്രം
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്. ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.310318, 76.427384 |zoom=13}}