സെന്റ്.ആന്റണീസ് എൽ പി എസ് നടുവട്ടം

12:05, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25438salps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ആന്റണീസ് എൽ പി എസ് നടുവട്ടം
സെന്റെ്. ആന്റണീസ് എൽ.പി.എസ് നട‍ുവട്ടം
വിലാസം
നടുവട്ടം

സെന്റ് ആന്റണിസ് എൽ പി എസ് നടുവട്ടo
,
നടുവട്ടം പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം30 - 6 - 1982
വിവരങ്ങൾ
ഇമെയിൽstantonyslpsnvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25438 (സമേതം)
യുഡൈസ് കോഡ്32080201015
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമല പി പി
പി.ടി.എ. പ്രസിഡണ്ട്ജിൻസി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്നിവ്യ ബിജു
അവസാനം തിരുത്തിയത്
10-01-202225438salps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1967 മുതൽ നടുവട്ടം ഗ്രാമ പ്രദേശത്തു  ഒരു എൽ. പി സ്കൂൾ  സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി  ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ആ  ചിരകാല  സ്വപ്നം  പൂവണിഞ്ഞത്   നീണ്ട   പതിനഞ്ചു വർഷങ്ങൾക്കുശേഷം  1982 ലാണ്.ഇതിനുവേണ്ടി അന്നത്തെ  പള്ളി വികാരിയായിരുന്ന  റവ. ഫാ. ജോർജ് പണഞ്ചിലക്കൽ,  ഫാ.  ജോസഫ് തൊട്ടപ്പിള്ളി,   ഫാ. ജജോസഫ് പള്ളിപ്പാടൻ  എന്നിവർ അക്ഷീണം  പ്രയത്നിച്ചു.കേരള ഗോവെന്മേന്റിന്റെ ഓർഡർ Ms. 20/82/Edm dt.15.2.82  അനുസരിച്ചാണ് ഈ വിദ്യാലയം അനുവദിക്കപെട്ടത്.    ആലുവ  വിദ്യാഭ്യാസജില്ലാ ഓഫീസറുടെ  B1,7899/82ട്ട്.31-5-82  ഓർഡർ അനുസരിച്ചു  1982  ജൂൺ മാസം ഒന്നാം തിയതി മുതൽ  ഈ  വിദ്യാലയത്തിൽ പഠനം  ആരംഭിച്ചു.പെരുമ്പാവൂർ ഉപജില്ല ഓഫീസറുടെ  e4975/82/k dis  dt. 15.7.82 ഓർഡർ അനുസരിച്ചു  ഈ വിദ്യാലയത്തിൽ  മൂന്ന് ഒന്നാം സ്റ്റാൻഡേർഡുകളും  എറണാകുളം വിദ്യാഭ്യാസ  ടപ്യുട്ടി  ഡൈറെക്ടർ അവർകളുടെ  B5 28818/ 82/കുറച്ചു ഡിസ്ചാർജ് ട്ട്.28.9.82 ഓർഡർ അനുസരിച്ചു ഒരു ഒന്നാം സ്റ്റാൻഡേർഡും ഉൾപ്പെടെ  നാല്  ഒന്നാം സ്റ്റാൻഡേർഡുകളും അനുവദിക്കുകയുണ്ടായി.  ഈ  വിദ്യാലയത്തിന്റെ  ആരംഭത്തിൽ  71  ആൺകുട്ടികളും   92  പെൺകുട്ടിക ളും   ഉൾപ്പെടെ 163 കുട്ടികളും ഉണ്ടായിരുന്നു.   പിന്നീട് ഈ കൊച്ചു വിദ്യാലയം 1985ൽ  ഒരു  പൂർണ എൽ. പി..  സ്കൂളായി.






ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.19872,76.47299|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.