എൽ.പി.സ്കൂൾ തലപ്പനങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന
ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർമുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന
കരുവേലിപ്പടി എന്ന സ്ഥലത്താണ് തലപനങ്ങാട് എൽപിഎസ് എന്ന എയ്ഡഡ് സ്കൂൾ
സ്ഥിതിചെയ്യുന്നത്
എൽ.പി.സ്കൂൾ തലപ്പനങ്ങാട് | |
---|---|
വിലാസം | |
കരു വേലിപ്പടി കരു വേലിപ്പടി , ചെങ്ങന്നൂർ പി.ഒ. , 689121 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04792 2453067 |
ഇമെയിൽ | thalappanangadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36344 (സമേതം) |
യുഡൈസ് കോഡ് | 32110300114 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബി ടി വര്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ടി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ജലീല |
അവസാനം തിരുത്തിയത് | |
10-01-2022 | 36344 |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ചെങ്ങന്നൂർ ഉപജില്ലയിലെ
ചെങ്ങന്നൂർമുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കരുവേലിപ്പടി എന്ന സ്ഥലത്താണ് തലപ്പനങ്ങാട് എൽപിഎസ് എന്ന എയ്ഡഡ് സ്കൂൾ സ്ഥിതിചെയ്യുന്നത്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- കിണർ
- പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
എംസി.ജോൺ | 1927-28 |
പിവി വർക്കി | 1928-36 |
ടി.ചെറിയാൻ | 1936-61 |
എംപി ജോൺ | 1961-81 |
ശ്രീമതി. പി. ഐ. ദീനാമ്മ | 1982-86 |
ശ്രീമതി.കെ. കുഞ്ഞുഞ്ഞമ്മ | 1982-86 |
ശ്രീ.എൻ. പി. ശ്രീധരൻമാസ്റ്റർ | 1986-2004 |
ശ്രീമതി.എ. തുളസീഭായ്അമ്മ | 2004-07 |
ശ്രീമതി.സിനി. എം. അനി | 2007-13 |
ശ്രീമതി.ജലജ. പി. നായർ | 2013-15 |
ശ്രീമതി. സുബി. റ്റി. വർഗീസ് | 2015- |
(തുടരുന്നു )
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|