ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത് | |
|---|---|
| വിലാസം | |
കൂട്ടായി 676562 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 08 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 9497343226 |
| ഇമെയിൽ | rosammajose123@gemail.co |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19737 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂ൪ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോസമ്മജോസ് |
| അവസാനം തിരുത്തിയത് | |
| 09-01-2022 | Jktavanur |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1929 ൽ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികൾക്കു പഠിക്കാൻ സൗകര്യൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാൻ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പിൽ എന്നയാളുടെ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.
== ഭൗതികസൗകര്യങ്ങൾ = ഓടു മേഞ്ഞ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിജയഭേരി
പ്രധാന കാൽവെപ്പ്:
==മൾട്ടിമീഡിയാ ക്ലാസ് റൂം==ഇല്ല
മാനേജ്മെന്റ്
വഴികാട്ടി
തിരൂ൪-കൂട്ടായി-ടിപ്പുസുൽത്താ൯ റോഡ്- കോതപറമ്പ്
{{#multimaps: , | width=800px | zoom=16 }}