സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.ചേന്നര
വിലാസം
ചേന്നര

പെരുന്തിരുത്തി, പി ഒ ചേന്നര
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം1 - സെപ്റ്റമ്പർ - 1923
വിവരങ്ങൾ
ഫോൺ04942106615
ഇമെയിൽchennaraamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19715 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അയ്യൂബ്.പി.കെ
അവസാനം തിരുത്തിയത്
09-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1923 ൽ ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം,

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പച്ചക്കറി കൃഷി മംഗലം കൃഷി ഭവന്റെ സഹായത്തെടെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂൾ ഉച്ചഭക്ഷണപരിപാടിക്കു ആവശ്യമായ ജൈവപച്ചക്കറികൾ ഇതിലൂടം ലഭ്യമാക്കുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ മികച്ച പങകാളിത്തം.


പ്രധാന കാൽവെപ്പ്:

1997-98 അധ്യയനവർഷം ഡി പി ഇ പി പദ്ധതി പ്രകാരം സബ്ജില്ലയിലെ മികച്ച സ്കൂളിനുളള അവാർഡ്. 2015-16 അധ്യയനവർഷം മികച്ച സ്കൾ പച്ചക്കറി കൃഷിക്കുളള ജില്ലാതല അവാർഡ്.

മൾട്ടിമീഡിയാ ക്ലാസ് റൂം

ഇ.ടി മുഹമ്മദ് ബഷീർ, പി പി അബ്ദുല്ലക്കുട്ടി, ഡോ.കെ.ടി ജലീൽ എന്നീ എം.എൽ.എ മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചു പ്രൊജക്ചറുൾപ്പെടെയുളള മൾട്ടീ മീഡിയ ക്ലാസുകൾ നടത്തിവരുന്നു. == മാനേജ്മെന്റ് ==കക്കിടി പൂപ്പറമ്പിൽ മുഹമ്മദ് അയ്യൂബ് ആണ് നിലവിൽ മാനേജർ

വഴികാട്ടി

മുൻ മാനേജർമാരായ കക്കിടി പൂപ്പറമ്പിൽ ബാവ മുൻ അധ്യാപകരായ അസീസ് മാസ്ററർ, സൈനുദ്ദീൻ മാസ്റ്റർ,

{{#multimaps: , | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ചേന്നര&oldid=1219649" എന്ന താളിൽനിന്ന് ശേഖരിച്ചത്