ജി എൽ പി ബി എസ് കുമാരപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.ബി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
ജി എൽ പി ബി എസ് കുമാരപുരം | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1866 |
വിവരങ്ങൾ | |
ഇമെയിൽ | kumarapuramnorthglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35307 (സമേതം) |
യുഡൈസ് കോഡ് | 32110200761 |
വിക്കിഡാറ്റ | Q87478302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില. സി |
പി.ടി.എ. പ്രസിഡണ്ട് | നീതു |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
07-01-2022 | 35307kumarapuram |
ചരിത്രം
കുമാരപുരം നോർത്ത് ജി. എൽ. പി. എസ് ജില്ലയിലെ കരുവാറ്റ ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ 54സെൻറ് 42ലിംഗ്സ് വിസ്ത്രിധിയിൽ ദേശീയപാതയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു. സാധാരണക്കാരായ ജനങ്ങൾ തിങ്ങി പ്പാർക്കുന്ന ഗ്രാമമാണ് കരുവാറ്റ. അന്നത്തെ നായർ പ്രമാണിമാർ ചേർന്ന് അവരുടെ കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസം കിട്ടുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഇ വിദ്യാലയം.ഈ പ്രമാണിമാരുടെ തർക്കം മൂലം വിദ്യാലയം സർക്കാരിന് വിട്ടുകൊടുക്കേണ്ടി വന്നു. അങ്ങനെ AD1866 ൽ തിരുവിതാംകുർ സർക്കാർ ഏറ്റടുത്തു. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക് മാത്രമായിരുന്നു പ്രവേശനം. ഈ വിദ്യാലയത്തിൽ തിരുവിതാംകൂർ രാജാവിന്റെ ശംഖു മുദ്ര പ്രധാന കെട്ടിടത്തിന്റെ കവാടത്തിൽ നിലനിൽക്കുന്നു. ക്ഷേത്രപ്രവേശന വിളമ്പരത്തോടനുബന്ധിച്ചു ഈ സ്കൂളിൽ നാനാജാതിയിൽ പെട്ട കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചു. കുട്ടികളുടെ എണ്ണം ക്രമധീധമായതിനാൽ പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തു ഓല മേഞ്ഞ ഒരു കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഈ സ്കൂളിൽ പഠിച്ചിരുന്നവരിൽ പ്രമുഖർ ഗോലോകാശ്രമത്തിലെ ശ്രീ രാമഭദ്രനന്ദ സ്വാമികൾ. അതു പോലെ തന്നെ ഡോക്ടർ എഞ്ചിനീയർ എന്നീ മേഖലകളിൽ എത്തിച്ചേർന്നവരുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.281531, 76.453417 |zoom=13}}