സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേ NH 66 തങ്കി കവലയ്ക്കും ഒറ്റപ്പുന്ന ജംങ്ഷനും ഇടയിലായി റോഡിൻ്റെ പടിഞ്ഞാറുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗവ. എൽ പി സ്കൂൾ, കൊട്ടാരം
വിലാസം
കടക്കരപ്പള്ളി

കടക്കരപ്പള്ളി
,
കടക്കരപ്പള്ളി പി.ഒ.
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽ34207cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34207 (സമേതം)
യുഡൈസ് കോഡ്32110401501
വിക്കിഡാറ്റQ87477617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല. വി. സി
പി.ടി.എ. പ്രസിഡണ്ട്പ്രേസീത
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
07-01-202234207


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ് ലറ്റ് സമുച്ചയവും ടൈനിംഗ് ഹാളുമെല്ലാം സ്കൂളിലുണ്ട്. ജപ്പാൻ കുടിവെള്ള ലഭ്യതയും BSNL നെറ്റ് വർക്ക് ലഭ്യതയും സ്കൂളിനുണ്ട്. 2 ലാപ്ടോപ്പുകളും ഒരു പ്രോജക്ടറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കൊട്ടാരം&oldid=1209815" എന്ന താളിൽനിന്ന് ശേഖരിച്ചത്