ജി യു പി എസ് കമ്പളക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട്[1] ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കമ്പളക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ജി യു പി എസ് കമ്പളക്കാട് | |
---|---|
വിലാസം | |
കമ്പളക്കാട് കമ്പളക്കാട് , കമ്പളക്കാട് പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04936 285180 |
ഇമെയിൽ | gupskambalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15245 (സമേതം) |
യുഡൈസ് കോഡ് | 32030300202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കണിയാമ്പറ്റ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 259 |
പെൺകുട്ടികൾ | 258 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ കോരൻകുന്നേൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ നിഷാബ് |
അവസാനം തിരുത്തിയത് | |
06-01-2022 | RASMIYA |
ചരിത്രം
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും ആദിവാസി വിഭാഗക്കാരും പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1925 ജൂൺ 1 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്.അതിവിശാലമായ ലൈബ്രറി & റീഡിങ് റൂം സ്കൂളിലുണ്ട്. പുസ്തകങ്ങൾക് പുറമെ മുഖ്യധാരാ പത്രങ്ങളും മാസികകളും ബാല സാഹിത്യ മാഗസിനുകളും ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്. ഐസിടി പഠനത്തിനായി വലിയൊരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂമും എല്ലാ അധ്യാപകർക്കും ഐസിടി അധിഷ്ഠിത ക്ലാസ് എടുക്കുന്നതിനാവശ്യമായ ലാപ് ടോപുകളും സ്കൂളിൽ ഉണ്ട്. സ്കൂളിന് സ്വന്തമായൊരു പബ്ലിക് അഡ്രസിങ് സിസ്റ്റം ഉപയോഗയോഗ്യമായുണ്ട്.കുട്ടികൾക്കു കളിക്കാൻ ഉതകുന്ന രീതിയിൽ ചെറുതാണെങ്കിലും കാളിമുറ്റമുണ്ട്.കുട്ടികളുടെ ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ഉതകുന്ന കളിയുപകരണങ്ങളും സ്കൂളിനുണ്ട് .കുട്ടികൾക്കാവശ്യമായ ടോയ്ലറ്റുകളും മറ്റു ശൗച്യാലയങ്ങളും സ്കൂളിനുണ്ട്.ആധുനിക രീതിയിൽ സജ്‌ജീകരിച്ചിട്ടുള്ള പാചകപുരയാണ് സ്കൂളിനുള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്.ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു.സ്കൂളിന്റെ ഭൗതിക വിദ്യാല വികസന പ്രക്രിയയിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെയും പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പി.ടി.എ
കമ്പളക്കാട് ഗവ: യു പി സ്‌കൂളിന്റെ പി.ടി.എ. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | AAAAA | 2O18 |
2 | BBBB | 2019 |
3 | CCCCC | 2020 |
നേട്ടങ്ങൾ
- 2020 ലെ സംസ്ഥാനത്തെ മികച്ച പി ടി എ
- ൨൦൨൦ ൽ പ്രാദേശിക ചരിത്ര രചനയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.6795,76.0707|zoom=13}} ]]
- കമ്പളക്കാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.