സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരൂർ നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.ഏഴൂർ. എഴൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ജി.എച്ച്. എസ്.എസ്. ഏഴൂർ
പ്രമാണം:19018 2.jpg
വിലാസം
ഏഴൂർ

676101
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04942425123
ഇമെയിൽezhurghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ മീഡിയം,ഇംഗ്ലീഷ് മീഡിയം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇബ്രാഹിം ഇ
പ്രധാന അദ്ധ്യാപകൻഗീതാലക്ഷ്മി. കെ
അവസാനം തിരുത്തിയത്
02-01-2022Jktavanur


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും രണ്ട് കമ്പ്യൂട്ട ർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. "സ്മാർട്ട് റൂം" സൌകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പോലീസ് കേഡറ്റ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബു മാസ്റ്റ ർ ആദ്യ പ്രധാനാദ്യാപകചുമതല.(3.9.1974),

  • 16.6.1976ൽ ആദ്യ പ്രധാനാദ്ധ്യാപികയായിാ നളിനി.എൻ ചുമതലയേറ്റു.
  • 10.9.1979 TO 1.6.1981 R.LILLY
  • 25.6.1981 TO 7.5.1982 P.T.VALSALA*17.8.1982 TO 31.5.1983 ANANDAVALLY AMMA
  • 6.7.1983 TO 6.1.1984 S.G NARAYANABHATT
  • 10.10.1984 TO 31.3.1985 C.J.CHACKO
  • 20.8.1985 T O 7.11. 1985 ROSA MMA JOSEPH
  • 22.11.1985 TO 3.6 .1987 T.D.SANTHI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

=

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._ഏഴൂർ&oldid=1173609" എന്ന താളിൽനിന്ന് ശേഖരിച്ചത്