എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി | |
---|---|
വിലാസം | |
കാട്ടൂംപൂറം കാട്ടൂംപൂറം(പി.ഒ,)തിരുവനന്തപുരം , 695608 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 9497642844 |
ഇമെയിൽ | lmlpsarivarikuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42424 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽ. വിജയ കുമാരി അമ്മ |
അവസാനം തിരുത്തിയത് | |
01-01-2022 | ANOOPSASISC |
തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി. 1920 -കളിൽവിദേശ മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു..
ചരിത്രം
1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.758329201179915, 76.9271493848409 | zoom=12 }} }}