(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വരുത്തിയ മാറ്റങ്ങൾ
ലോകമെങ്ങും ഭീതിയോടെ ഉണരുന്ന അവസ്ഥ
ലോകം മുഴുവൻ ഭീതിയോടെ പുറത്തിറങ്ങുന്ന അവസ്ഥ
ലോകം മുഴുവനും ഉള്ള മനുഷ്യൻ കഷ്ടത്തിലായ അവസ്ഥ
ലോകം മുഴുവൻ കുട്ടികൾക്ക് സ്കൂൾ
അടച്ചിടും അവസ്ഥ
ലോകം മുഴുവൻ കൈകഴുകുന്ന അവസ്ഥ
ലോകം മുഴുവൻ ജനനം ഭയക്കുന്ന അവസ്ഥ
ലോകം മുഴുവൻ മരണം ഭയക്കുന്ന അവസ്ഥ.