ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരുത്തിയ മാറ്റങ്ങൾ

ലോകമെങ്ങും ഭീതിയോടെ ഉണരുന്ന അവസ്ഥ
ലോകം മുഴുവൻ ഭീതിയോടെ പുറത്തിറങ്ങുന്ന അവസ്ഥ
ലോകം മുഴുവനും ഉള്ള മനുഷ്യൻ കഷ്ടത്തിലായ അവസ്ഥ
ലോകം മുഴുവൻ കുട്ടികൾക്ക് സ്കൂൾ
 അടച്ചിടും അവസ്ഥ
ലോകം മുഴുവൻ കൈകഴുകുന്ന അവസ്ഥ
ലോകം മുഴുവൻ ജനനം ഭയക്കുന്ന അവസ്ഥ
ലോകം മുഴുവൻ മരണം ഭയക്കുന്ന അവസ്ഥ.



മുഹമ്മദ് അജ്സർ . ടി
2 C ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത