പനയത്താമ്പറമ്പ് എൽ പി എസ്

21:42, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പനയത്താമ്പറമ്പ് എൽ പി എസ്
വിലാസം
പനയത്താംപറമ്പ്

എടയന്നൂർ പി.ഒ
,
670 595
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽpanayathamparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14752 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി ശ്യാമള
അവസാനം തിരുത്തിയത്
30-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928-ലാണ് പനയത്താംപറമ്പ എൽ.പി സ്കൂൾ സ്ഥാപിതമായത്.കീഴല്ലൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പൊതുകാര്യ പ്രവർത്തകനും ധർമ്മിഷ്ഠനുമായിരുന്ന ശ്രീ എടക്കണ്ടി നള്ളവീട്ടിൽ കുണ്ടൻ എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജരും അധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കൃഷിയും കൈതൊഴിലും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന പനയത്താoപറമ്പ എന്ന കൊച്ചുഗ്രാമത്തിലെ ജനങ്ങൾക്ക് അന്നു മുതൽ ഈ വിദ്യാലയം അറിവിന്റെ കെടാവിളക്കായി പ്രവർത്തിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.91337953531767, 75.50694481036595| width=800px | zoom=17}}