കുഞ്ഞാംപറമ്പ യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുഞ്ഞാംപറമ്പ യു പി എസ് | |
|---|---|
| വിലാസം | |
ചിറക്കര ചിറക്കര പി ഒ , 670104 | |
| സ്ഥാപിതം | 1856 |
| വിവരങ്ങൾ | |
| ഫോൺ | 04902344364 |
| ഇമെയിൽ | kunhamparambaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14248 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കാർത്യായനി കെ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | MT 1260 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കഞ്ഞാംപറമ്പ യു.പി സ്കൂൾ ' തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു. കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ളീഷ് കരാട്ടെ നൃത്ത പഠനം
മാനേജ്‌മെന്റ്
രാമകൃഷണ൯ രാജലക്ഷമി
മുൻസാരഥികൾ
രാമകൃഷ്ണൻ നാരായണി സീമന്തനി രാജലക്ഷമി ലക്ഷമികുുട്ടി വിജയലക്ഷമി മഞ്ജുള കാ൪ത്തിയായിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഭാഗ്യനാഥ്
വഴികാട്ടി
{{#multimaps:11.753757965357355, 75.50310394064782 | width=800px | zoom=17}}