ചാമ്പാട് എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചാമ്പാട് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
ചാമ്പാട് പാതിരിയാട് പി.ഒ, , കണ്ണൂർ 670741 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | chambadlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14709 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനൂജകുമാരി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Mps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തലശ്ശേരി താലൂക്കിൽ വേങ്ങാട് പഞ്ചായത്തിൽ ചാമ്പാട് ദേശത്ത് 1910 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.തുടക്കത്തിൽ തന്നെ ഒരു താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1928ൽ നല്ലവരായ നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്. പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദൻ, ടി കുഞ്ഞിരാമൻ,മന്ദൻ,കെ.ലീല,ടി.കുഞ്ഞിക്കണ്ണൻ,കെ.സി.രാഘവൻ കെ.ചന്ദ്രമതി എന്നിവരെല്ലാം പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ നൂറോളം കുട്ടികൾ പഠിച്ചു വരുന്നു.കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികൾ അധികം പേരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ട്.സ്ചൂളിൻറെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട് കല്ലാട്ട് ബാബു. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിൻറെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.രാഘവൻ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന, കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവർ സഹാധ്യാപകരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.8676461,75.5092358 | width=800px | zoom=16 }}