ജി.യു.പി.എസ് മാളിയേക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1942-ൽ വിജ്ഞാനദാഹികളായ ഒരു സംഘം ആളുകളുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് മാളിയേക്കൽ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിതമായത്. റഫീഖുൽ ഇസ്ലാം മദ്രസയിലായിരുന്നു ആദ്യകാല പ്രവർത്തനം. എഴുപതുകളിൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം അതിന്റെ സേവനപാതയിൽ വജ്രജൂബിലി ആഘോഷിക്കുന്നു...
ജി.യു.പി.എസ് മാളിയേക്കൽ | |
---|---|
വിലാസം | |
മാളിയേക്കൽ ജി.യു.പി.എസ്. മാളിയേക്കൽ , കൂരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04931 257250 |
ഇമെയിൽ | maliyekalgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48557 (സമേതം) |
യുഡൈസ് കോഡ് | 32050300104 |
വിക്കിഡാറ്റ | Q64567621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 251 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നാസർ .പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ അസീസ് .എം |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
29-12-2021 | Manojjoseph |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}