സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കല്ലുപാടി
വിലാസം
കല്ലുപാടി

കല്ലുപാടി പി.ഒ,
വയനാട്
,
673122
വിവരങ്ങൾ
ഫോൺ04936246099
ഇമെയിൽhmglpskallupadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15301 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSURENDRAN K A
അവസാനം തിരുത്തിയത്
29-12-2021Haseenabasheer


പ്രോജക്ടുകൾ



വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലുപാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുപാടി. ഇവിടെ 26 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 58 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ചരിത്രം

വയനാട്[2] ജില്ലയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കല്ലുപാടിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  1. ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  2. 1 മുതൽ 4 വരെ ക്ളാസ് മുറികൾ , ഓഫീസ്, സ്റ്റാഫ് മുറി , സ്റ്റോർ എന്നിവയുണ്ട്
  3. നെറ്റ് സൗകര്യം ലഭ്യമാണ്
  4. സ്റ്റേജ് , പാജകപ്പുര, യൂറിനൽസ് എന്നിവയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ അദ്ധ്യാപകർ

സ്കൂൾ പി.ടി.എ

സ്കൂളിന്റെ വികസനത്തിന് എല്ലാ പിന്തുണയും നൽകുന്ന പി.ടി.എ സ്കൂളിനുണ്ട്

പി.ടി.എ പ്രസിഡന്റുമാർ

മദർ പി.ടി.എ പ്രസിഡന്റുമാർ

നേട്ടങ്ങൾ

 
ജി എൽ പി എസ് കല്ലുപാടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:11.63412,76.14983 |zoom=13}}

  • കാക്കവയലിൽ നിന്നും 3 കിലോമീറ്റർ ദൂരം
  • കല്ലുപാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • കല്ലുപാടി ശിവക്ഷേത്രത്തിനടുത്ത്
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കല്ലുപാടി&oldid=1147019" എന്ന താളിൽനിന്ന് ശേഖരിച്ചത്