വേങ്ങാട് സൗത്ത് യു പി എസ്‍‍

20:23, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വേങ്ങാട് സൗത്ത് യു പി എസ്‍‍
വിലാസം
വേങ്ങാട്

വേങ്ങാട്,പി.ഒ.വേങ്ങാട്
,
670612
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ2309031
ഇമെയിൽvsupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14774 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ശശിധരൻ
അവസാനം തിരുത്തിയത്
28-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1945 ൽ സ്ഥാപിച്ചു. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജർ ശ്രീ.പി.അപ്പമാസ്റ്റർ, ശ്രീ.അളോക്കൻ നാരായണൻ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. തുടക്കത്തിൽ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചർ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റർ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടർ റൂമും ഒരു അടുക്കളയും സ്കൂ ളിനുണ്ട്.ആൺകുുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടർടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ വി‍ഷയങ്ങളിലുള്ള ക്ലബ്ബുകൾ (വിദ്യാരംഗം, സയൻസ്, ഗണിതം, സോഷ്യൽസയൻസ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവർത്തിച്ചു വരുന്നു. കലാകായിക പ്രവർത്തിപരിചയമേളകളിൽ പരിശീലനം നൽകുന്നു. മെഗാക്വിസ് നടത്തി വരുന്നു.

മാനേജ്‌മെന്റ്

ശ്രീമതി. ജി.ജാനകി അമ്മ

നേട്ടങ്ങൾ

1989ൽ സബ്ബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിര‍ഞ്ഞെടുക്കപ്പെട്ടു.എല്ലാ വർഷവും സബ്ബ്ജില്ലാ മത്സരങ്ങളിൽ കലാ കായികം ,സയൻസ്,സാമൂഹ്യം,ഗണിതം, ഐ. ടി,പ്രവൃത്തി പരിചയം, വിദ്യാരംഗം മേളകളിൽ മികച്ച നിലവാരം പുലർത്തി ജില്ലാമത്സരങ്ങളിലും സംസ്ഥാനതലങ്ങളിലും പങ്കെടുക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയാറുണ്ട്. സബ്ബ്ജില്ലയിൽ വച്ചു നടക്കുന്ന വിവിധ ക്വിസുകളിൽ നമ്മുടെ കുട്ടികൾക്ക് നല്ല നിലവാരം പുലർത്താൻ സാധിച്ചിട്ടുണ്ട്.

മുൻസാരഥികൾ


ശ്രീമതി.എം.കുഞ്ഞിഅമ്മ,

ശ്രീമതി.ജി.ജാനകിഅമ്മ,

ശ്രീമതി.ശ്രീമതിടീച്ചർ ,

ശ്രീമതി.ടി.വി. സരള ടീച്ചർ,

ശ്രീ.സി.നാരായണൻ മാസ്റ്റർ ,

ശ്രീ .പി.ബാലൻ മാസ്ററർ ,

ശ്രീമതി.പി.ഗിരിജ ടീച്ചർ ,

ശ്രീമതി.രാജമണി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചേമ്പൻ ഭാസ്കരൻ

വഴികാട്ടി

{{#multimaps:11.8724077,75.5361637|width=600px|zoom=16}}