ഗവ.യു. പി. എസ്. വലിയപാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
< സർക്കാർ സ്കൂൾ. -->
ഗവ.യു. പി. എസ്. വലിയപാടം | |
---|---|
വിലാസം | |
വലിയപാടം , , വലിയപാടം,കൊല്ലം ജില്ല 690521 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04762836177 |
ഇമെയിൽ | gupsvpdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35539 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുമംഗലാദേവി |
അവസാനം തിരുത്തിയത് | |
27-12-2021 | Girishomallur |
=ചരിത്രം
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ, ക്രമേണ വികാസം പ്രാപിച്ച് ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂൾ ആയിതീർന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന് നൂറ്റി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം സർക്കാരിന് സ്വത്ത് ദാനമായി നല്‌കിയ സ്ഥലത്ത് സർക്കാർ ധനമുപയോഗിച്ച് പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്, 1982 ൽ യു പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച് 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ് സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് 2 സെന്റ് സ്ഥലവും സ്‌കൂളിന് വേണ്ടി വാങ്ങി എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ്സ് മുറികളും ഇപ്പോൾ ഉണ്ട്.
വിശദമായി.....
ഗണിതക്ലബ്ബ് - കെ ആർ ബീന ശുചിത്വം - ബി പത്മാവതി ആരോഗ്യം - റ്റി. രാധാമണിയമ്മ കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി പ്രവൃത്തി പരിചയം - എം. ലാലി സയൻസ് ക്ലബ്ബ് - എൽ വിദ്യ കായികം - വിനിതകുമാരി . വി ആർ സാമൂഹ്യശാസ്‌ത്രം - എം. ലാലി ലൈബ്രററി - എം. ലാലി ഇംഗ്ലീഷ് - ശ്രീജ ജി കല - എം. ലാലി, അംബിക
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ഭരണ നിർവഹണം
ശ്രീമതി.എൽ. സുമംഗലാദേവി - (എച്ച്. എം)
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
എൽ. സുമംഗലാദേവി - (എച്ച്. എം) കെ. ആർ ബീന - സീനിയർ അസിസ്റ്റന്റ് എം ലാലി - പി. ഡി ടീച്ചർ റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചർ ബി. പത്മാവതി - പി. ഡി ടീച്ചർ വിനിതാകുമാരി വി ആർ - എൽ പി എസ് എ ശ്രീജ ജി - യു പി എസ് എ വിദ്യ എൽ - യു പി എസ് എ അഖില വി - ഹിന്ദി ടീച്ചർ സ്‌നേഹ എസ്സ് - (ഓഫീസ് അറ്റൻഡന്റ്) ശാന്തമ്മ ഡി - പി.ടി സി എം. ശിവപ്രസാദ് - കായികധ്യാപകൻ രേണുക - തയ്യൽ അധ്യാപിക
മുൻ സാരഥികൾ
1. ശ്രീ എം പി കേശവൻ നായർ - 1961 2 ശ്രീ എൻ വേലു - 1962 3 ശ്രീ പി ജി ഭാസ്‌ക്കരൻ പിള്ള - 1962 4 ശ്രീ കെ യൂസഫ് - 1963-1964 5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967 6 ശ്രീ പൗലോസ് ജോൺ - 1968- 1972 7 ശ്രീ ടി കെ രാഘവൻ - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976 9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980 10 ശ്രീ പി ഫ്രാൻസിസ് - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേർഡ് - 2002-2004 15 ശ്രീ ജെ വിത്സൺ - 2005-2006
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}