ജി.എൽ.പി.എസ്.തളങ്കര പടിഞ്ഞാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.തളങ്കര പടിഞ്ഞാർ | |
|---|---|
| വിലാസം | |
തളങ്കര പടിഞ്ഞാർ കാസറഗോഡ് , 671122 | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഇമെയിൽ | thalangarapadinhar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11425 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | 1 പുഷ്പാവതി എ |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Krishnaprasadvm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1929...മലയാളം ആരംഭിച്ചു ..ചരിത്രപ്രസിദ്ധമായ തളങ്കര വലിയ പള്ളിക്കു വടക്കുഭാഗം .കടലും കചൻചന്ദ്രഗിരി പുഴയും സംഗമിക്കയുന്നതു സ്കൂളിനടുത്താണ്.
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഓഫീസും ഒരു വലിയ ഹാളും ആണുള്ളത്. വാടക കെട്ടിടമാണ് ....കാസറഗോഡ് മുനിസിപ്പാലിറ്റി ഇരുപതു സെന്റ് സ്ഥലം അനുവദിച്ചു കെട്ടിടം കെട്ടുന്നു ...കളി സ്ഥലം ഇല്ല ..
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യവേദി ഹെൽത് ക്ലബ്
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
പി ഉഷ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യഹ്യ തളങ്കര മുഹമ്മദ് അബ്ദുൽ റഹ്മാൻ ഡോക്ടർ നൂറുദീൻ ഖലീൽ തളങ്കര മജീദ് തളങ്കര
വഴികാട്ടി
നാഷണൽ ഹൈവേ പതിനേഴിൽ നിന്നും കാസറഗോഡ് കറന്തക്കാട് നിന്നും രണ്ടു കി മി ....തളങ്കര റയില്പാളത്തിനു പടിഞ്ഞാറു ഭാഗം ..തളങ്കര .പോലീസ് സ്റ്റേഷന് അടുത്ത പള്ളി വളപ്പിൽ..