ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


Crossroads Higher Secondary School,Pampady,Kottayam

ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പ്രമാണം:33091.jpeg
വിലാസം
പാമ്പാടി

പാമ്പാടി പി.ഒ,കോട്ടയം
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം11 - 06 - 1984
വിവരങ്ങൾ
ഫോൺ04812507259
ഇമെയിൽcrossroadslynn@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇം‌ഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി ലിൻ
പ്രധാന അദ്ധ്യാപകൻമേരി ലിൻ
അവസാനം തിരുത്തിയത്
23-12-2021Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം‌ ജില്ലയിലെ പാമ്പാടിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1984 ജൂൺ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം‌ കുറിച്ചത്. അൺഎയ്ഡഡ് അണ്. കേരള ക്രൈസ്``റ്റ്ചർച്ച് ഓഫ് മിഷൻ- ‍- മാനേജ്മെന്റിന്റെ കീഴിൽ ആണ് വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂളിൽ എൽ.കെ. ജി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളുണ്ട്.സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളും സയൻസ് ലാബും വിശാലമായ കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയും റീഡിംങ്ങ്റൂമും ഓഡിറ്റോറിയം സയൻസ് ലാബ്. സ്കൂൾ ബസ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട് & ഗൈഡ്സ്.
  • ഡാൻസ്,
  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ- മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാലജനസഖ്യം
  • വഴിക്കണ്ണ്
  • സ്പോട്സ് & ഗെയിംസ്
  • എസ് പി സി
  • എൻ എസ് എസ്
  • വായനക്കളരി
  • അക്ഷരമുറ്റം
  • റെഡ്ക്രോസ്

മാനേജ്മെന്റ്

കേരള ക്രൈസ്``റ്റ്ചർച്ച് ഓഫ് മിഷൻ- ‍- മാനേജ്മെന്റിന്റെ കീഴിൽ`ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് .Dr ജ്ജോൺ- ഗബ്ബ്റീയേൽ- മാനേജരായി സേവനം അനുഷ്ഠിക്കുന്നു. Mrs.കുഞ്ഞമ്മ ഗബ്രിയേൽ അട്മിനിസ്`ട്രേറ്റർ സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Mrs.കുഞ്ഞമ്മ ഗബ്രിയേൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.5726935,76.6288984| zoom=18 }}