എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് | |
---|---|
വിലാസം | |
തലയോലപറമ്പ് തലയോലപറമ്പ് പി.ഒ, , കോട്ടയം 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04829236279 |
ഇമെയിൽ | ajjmgghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകല |
പ്രധാന അദ്ധ്യാപകൻ | smtSREELETHA.E.S |
അവസാനം തിരുത്തിയത് | |
23-12-2021 | Nidhin84 |
ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാത്റ്കയും സ്വാതന്തറ്യ സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ.എ.ജെ.ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 1964-മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ആർ.ശങ്കർ നിർവ്വഹിക്കുകയുണ്ടായി. ഈ വിദ്യാലയത്തിന്റെ 25-ആം വാർഷികത്തിന് ഓഡിറ്റോറിയം രൂപകല്പന ചെയ്തു.1999-2000-മാണ്ടിൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.തുടർന്ന് ഐ.ടി.പഠനം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ =2നിലകലിലയി 15മുരഝ്ഫ്;ഗവെർജിഉികൽ ഹിസ്കൂലും12മുരികലിൽഹ്യർസെകകൊന്ദര്യ്യുംസ്തിതി ചെയ്യുന്നു.ഹയ്സ്ചൂലിനും ഹയർസെകൊന്ദര്യ്കും പ്രത്യെകം ലബുകലും ഉന്ദു.ഹിഘ്സ്കൂലിന്റെ ഷസ്ത്രപൊഷിനിലബ് എദുത്പരയെന്ദത് തന്നെ.എല്ല സൊഉകര്യങലും ഉല്ലകൊമ്പുറ്റെർലബെരുവിഫഗങലിലും പ്രവർതികുന്നു.സ്കൂൽമുട്ടതുല്ലമഴവെല്ല സമ്ഫരനി വെല്ലതിന്റെ അപകത നികതുന്നു.വിപുലമയ എദുസറ്റ് രൂം,വിഷലമയ ഒദിറ്റൊരിട്ടൊരിയും പുതുമയർന്ന റ്റെ നമ്മുദെ സ്കൂലിന്റെ അഫിമനം.
വെബ് സൈറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങള്‍.
- IT Club.
- ലീഗൽ ലിറ്റെരസി ക്ലബ്ബ്
മാനേജ്മെന്റ്
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1962 - 63 | വി. | |||
1963 - 65 | സി | |||
1965 - 66 | സ | |||
1966 - 68 | ത | |||
1968 - 71 | ആ | |||
1971 - 72 | ക | |||
1972 -77 | മാ | |||
1977 -77 | മേ | |||
1977 -83 | ചന്ദ | |||
1983 -83 | പി | |||
1983 -85 | രാ | |||
1985 -88 | കെ. | |||
1988 -90 | കെ | |||
1990 -92 | വല്‍ | |||
1992 -95 | വി | |||
1995 -96 | വി. | |||
1996 -97 | സെ | |||
1997 -98 | ര | |||
1998 -99 | ച | |||
1999 -2000 | ||||
2000 - 02 | ഫി | |||
2002 - 07 | പി | |||
2007 - | പി.ആർ.സുഷമ | 2007 -2010 | 2010-2015 | smtJAISY PAUL |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോട്ടയം - വൈക്കം റൂട്ടി ൽ 30 കി.മീ സഞ്ചരിച്ചാൽ തലയോലപ്പറമ്പിൽ എത്താം
{{#multimaps: 9.782950, 76.451158 | width=900px | zoom=10 }}
|