എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ

23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/വേനൽ മഴ എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ വേനൽമഴ

വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
പോവുകയാണല്ലോ എൻ ആശകളെല്ലാം
വാടി വീണല്ലോ ചിരിയണയാത്ത ഓരോ
ദിതങ്ങൾ ദുഖ ദിനമായി മാറുകയാണല്ലോ
അരുതേ കോവിഡെ ഈ ഭൂമിതൻ മക്കളെ കരയിപ്പിക്കരുതേ,
ദൈവത്തിന് കുഞ്ഞ് കിടാങ്ങളേ മറഞ്ഞുവല്ലോ ,
വിഷുവും ഈസ്റ്ററും ,കൊന്ന പൂവിന് കാഴ്ച്ചകളും
ഈസ്റ്ററിന് മുട്ടകളും പൂത്തിലല്ലോ ,വിരിഞ്ഞിലല്ലോ
ഇനി പ്രതീക്ഷയുടെ നാളുകൾ മാത്രം

 

പാർത്ഥൻ കെ പി
9 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത