(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി എന്ന സ്വർഗo
പുഷ്പലതാദികൾ പൂത്തുലഞ്ഞ്
പൂ നിരയായി നിൽപൂ ഭൂമി
സ്വർഗീയം പോലെ ,പക്ഷികൾ മധുരമായി കൂവിത്തിമിർക്കുന്നു
സ്വർഗമായ ഭൂമി
കുളിർമയേകുന്നീ ,തെന്നൽ
എവിടെ നിന്നു വരുന്നു
പുഷ്പങ്ങളാൽ ,സുഗന്ധം
നിറഞ്ഞൊരു സ്വർഗം പോലവെ ജന ഭൂമി
രാത്രിയിൽ ,വെള്ളിവെളിച്ചമേകുന്നീ ചന്ദ്രൻ
ആയിരം നക്ഷത്രങ്ങൾ കൊണ്ടു നിൽപ്പൂ ,ഭൂമി
അങ്ങേതോ ,അരുവിയിൽ നിന്നീ ,വെള്ളച്ചാട്ടം ഭൂമിയിൽ വീഴുന്നീ
പച്ച ,ഇല്ലാ പച്ചപ്പാ നിൽപൂ ഭൂമി
പഞ്ഞിക്കെട്ടും പോലെ നിൽപ്പൂ സുന്ദരമായ ഈ ഭൂമി