എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നമ്മുടെ കേരളം

23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ നമ്മുടെ കേരളം എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നമ്മുടെ കേരളം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ കേരളം

നമ്മുടെ കേരളം എത്ര സുന്ദരം
സൗരഭ്യത്തിൻ പര്യായം
കളകളാരവം മുഴക്കി കൊണ്ട്
വീണമീട്ടിടും അരുവികളും.
പുല്ലാങ്കുഴലും പുള്ളുവൻ വീണയും 
മീട്ടിടും സപ്തസ്വരൂപ മലയാളവും
എന്നും നമ്മുടെ കേരളത്തിൽ
നല്ലൊരുദ്യാനത്തിൽ പൂക്കൾ പോലെ
സമ്പൽ സമൃദ്ധിതൻ സ്വത്തിനെ
കവികൾ വാഴ്ത്തും കേരളത്തെ
കവികൾ പുകഴ്ത്തു മലയാളത്തെ
ഞാന്നും പുകഴ്ത്തു എൻ നാടിനെ
എന്നും നമ്മുടെ അഭിമാനം
കേരള നാടും മലയാളികളും.

 

ABHIRAMI V L
8 L എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത