സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌/ഗുരുവന്ദനം

21:12, 23 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗുരുവന്ദനം എന്ന താൾ സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌/ഗുരുവന്ദനം എന്ന തലക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുരുവന്ദനം

വിദ്യതൻ മഹാപേടകം നമ്മൾക്കായ് തുറന്നുതന്ന് വിജ്ഞാനത്തിൻ അനന്തപാതയിൽ വഴിക്കാട്ടിയായി വന്ന് വിദ്യാലയത്തിൽ മറ്റൊരമ്മയായ് വിവേകബുദ്ധി പകർന്നുതന്ന് മനുഷ്യനായി വളർത്തി വിശാല മനസ്സിന് ഉടമയായ് വിളങ്ങിടും എൻ ഗുരുവിന്

        വന്ദനം,
                   വന്ദനം,    
                               വന്ദനം!
                                           ഡെലീന