ഇ. എ. എൽ. പി. എസ്. നെല്ലിമല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇ. എ. എൽ. പി. എസ്. നെല്ലിമല | |
---|---|
വിലാസം | |
നെല്ലിമല നെല്ലിമല പി.ഒ.,ഇരവിപേരൂർ തിരുവല്ല , 689542 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9656925410 |
ഇമെയിൽ | ealpsnellimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37324 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാജിമോൾ എ എ |
അവസാനം തിരുത്തിയത് | |
12-10-2020 | 37324 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- ചുറ്റുമതിൽ
- വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
- വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്(1), പ്രൊജക്ടർ (1 ),(പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.