ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.ഡി.എൽ.പി.എസ്. മോഴശ്ശേരി
വിലാസം
മോഴശ്ശേരി

എം.ഡി.എൽ.പി.എസ്. മോഴശ്ശേരി
,
689630
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9446863406
ഇമെയിൽmmdlpskadapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്37225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ മർക്കോസ്
അവസാനം തിരുത്തിയത്
09-10-202037225


പ്രോജക്ടുകൾ



ചരിത്രം

1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌ മുറികൾ , പ്രീ പ്രൈമറി ക്ലാസ്സ്‌ മുറി, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി

മികവുകൾ

  • കലോത്സവ വിജയികൾ
  • പ്രവർത്തി പരിചയ മേള വിജയികൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ (ശാസ്ത്രജ്ഞൻ )
  • ശ്രീ. വി വാസുദേവൻ IAS(മുൻ കളക്ടർ )
  • പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (കെ. പി. സി. സി ജനറൽ സെക്രട്ടറി )
  • ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ )
  • അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി ജനറൽ സെക്രട്ടറി )
  • ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ,സംവിദായകൻ )
  • ശ്രീമതി ഓമന വലിയകൊട്ടുകൽ (ഫോകലോർ അവാർഡ് ജേതാവ് )

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശു ദിനം, ക്രിസ്തുമസ് ആഘോഷം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ശ്രീമതി. എലിയാമ്മ മാർക്കോസ് (പ്രധാന അധ്യാപിക)
  • ശ്രീമതി. മിനി തോമസ്
  • ശ്രീ. ബിജുലാൽ റ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വഴികാട്ടി

  • തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം
  • തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ കടപ്ര തോട്ടടി റോഡിൽ നിരണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.എസ്._മോഴശ്ശേരി&oldid=1044937" എന്ന താളിൽനിന്ന് ശേഖരിച്ചത്