എം.ഡി.എൽ.പി.എസ്. മാന്നാർ ചർച്ച്

23:33, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37255 (സംവാദം | സംഭാവനകൾ)
എം.ഡി.എൽ.പി.എസ്. മാന്നാർ ചർച്ച്
വിലാസം
കിഴക്കുംഭാഗം

മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ, കിഴക്കുംഭാഗം പി ഒ നിരണം
,
689620
സ്ഥാപിതം25 - 08 - 1884
വിവരങ്ങൾ
ഫോൺ04692610034 / 8281442559
ഇമെയിൽmannarchurchmdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37255 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വത്സമ്മ ഏലിയാസ്
അവസാനം തിരുത്തിയത്
28-09-202037255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ 1884 ആഗസ്റ്റ് 25 നാണ് സ്ഥാപിതമായത്. ഏതാണ്ട് 136 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ ഈ പ്രദേശത്തെ ഏക പുരാതനമായ സ്കൂൾ ആണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ 13-)o വാർഡിൽ പുരാതനമായ തേവർകുഴി പള്ളിയുടെ (മാന്നാർ സെന്റ് മേരീസ് ക്നാനായ പള്ളി) അങ്കണത്തിൽ പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 15 km അകലെയാണ് ഈ സ്ഥാപനം. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിൽ അനേകായിരങ്ങൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഇവരിൽ പലരും സാങ്കേതിക ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

ഉറപ്പും ബലമുള്ള സ്ഥിരമായ കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നല്ല രീതിയിലുള്ള പാചക പുരയും സ്റ്റോറ് റൂമും സ്കൂളിനുണ്ട്. ആൺ/പെൺ കുട്ടികൾക്ക് പ്രത്യേകം ശുചിമുറികൾ സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് യഥേഷ്ടം കളിക്കുവാനുള്ള കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വായന മൂല ക്രമീകരിച്ചിട്ടുണ്ട്.ഇതിലേക്കായി പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പ്രോജക്ട്ർ മുതലായ ആധുനിക സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

വഴികാട്ടി