പൂക്കോട് വാണീവിലാസം എൽ പി എസ്
പൂക്കോട് വാണീവിലാസം എൽ പി എസ് | |
---|---|
വിലാസം | |
പൂക്കോട് <വാണീവിലാസം എൽ.പി,തൃക്കണ്ണാപുരം,പൂക്കോട് (പി.ഒ)>കണ്ണൂർ , 670691 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9496423961 |
ഇമെയിൽ | vanivilasamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14649 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിഷീന പി. |
അവസാനം തിരുത്തിയത് | |
28-09-2020 | 14649 |
ചരിത്രം
വടക്കയിൽ ആലക്കാടൻ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത് ശ്രീ കുണ്ടൻേ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണൻെറയും മാനേജ്മെൻറിൽ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവർത്തിച്ചു വന്നത്
പിന്നീട് ശ്രീ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ,ശ്രീ പാലേരി കൃഷ്ണൻ വൈദ്യർ,ശ്രീ നിട്ടുക്കണ്ടിതുണ്ടിക്കണ്ടി കുഞ്ഞിരാമൻ ഗുരുക്കൾ ,ശ്രീ വാച്ചാലി ശങ്കുണ്ണി,ശ്രീ മേപ്പാടൻ കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ മാനേജ്മെൻറിൽ വലിയ കൊളക്കോട്ട് എന്ന സ്ഥലത്തേക്ക് 1925-ൽ സ്ഥാപനം മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം, ,
മാനേജ്‌മെന്റ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേർന്നു.സ്കൂൾ നടത്തിപ്പ് ഒരു മാനേജരുടെ കീഴിൽ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണൻ എന്നവർ സ്കൂൾ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിൻറെ മരണശേഷം മകൻ അഡ്വക്കേറ്റ് വിജയരാഘവൻ മാനേജരാവുകയും ചെയ്തു.ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ വിജുലമനോജാണ് മാനേജർ.
മുൻസാരഥികൾ
കെ.പി.മോഹനൻ