സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ഉദിരംപൊയിൽ
വിലാസം
ഉദിരംപൊയിൽ

പുല്ലങ്കോട് പി.ഒ,
,
676525
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04931257181
ഇമെയിൽuthirampoyilgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48539 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാത്തിമത് സുഹറ. വി
അവസാനം തിരുത്തിയത്
27-09-202048539


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദിരംപൊയിലിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955 ലാണ് സ്ഥാപിതമായത്.സുല്ലമുൽ ഉലൂം മദ്രസ്സ (മാളിയേക്കൽ റോഡിലെ പഴയ മദ്രസ്സ കെട്ടിടത്തിൽ) പ്രവർത്തനമാരംഭിച്ച സ്കൂൾ പിന്നീട് മറ്റാര് കമ്മുഹാജി സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിലേക്ക് മാറ്റി പണിതു. സ്കൂളിന്റെ ആദ്യകാല നിർമാണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയത് പെരുമ്പള്ളി അഹമ്മദ്, കറുപ്പൻ മേസ്തിരി, കൊടുവഴക്കൽ ഹൈദർ തുടങ്ങിയവരാണ്.കൂടാതെ അന്നത്തെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ശ്രീ. ബാലകൃഷ്ണമാരാരുടെ സഹായവും ഉണ്ടായി.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ,ശിവശങ്കരൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ (തിരുവനന്തപുരം) ആയിരുന്നു. ഇവരുടെ സേവനത്തിൽ തുടങ്ങിയ സ്കൂൾ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾക് വിധേയമായി ഇന്നത്തെ സ്ഥിതിയിലേക്ക് മാറി.പാഠ്യ -പഠ്യേതരപ്രവർത്തങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്കൂൾ നാടിന്നഭിമാനമാണ്. . .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.186768,76.324053 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഉദിരംപൊയിൽ&oldid=1021104" എന്ന താളിൽനിന്ന് ശേഖരിച്ചത്