ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

അമിച്ചകരി നോർത്ത് യു.പി.എസ്.
anups
വിലാസം
അമിച്ചകരി

അമിച്ചകരി നോർത്ത് യു.പി.എസ്
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04692732230
ഇമെയിൽamichakarynorthups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37270 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ജോൺ
അവസാനം തിരുത്തിയത്
26-09-2020Amichakary


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക്‌ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു.
                                             ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന്‌ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.

ഭൗതികസൗകര്യങ്ങൾ

  • High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി
  • കിണർ
  • പാചകപ്പ‌ുര
  • മികച്ച ശൗചാലയം

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

 
abhikamanu
 
aroaml
 
AromalRajesh
 
Gourawe Krishna


വഴികാട്ടി

 
school location