കൈതേരി വെസ്റ്റ് എൽ പി എസ്
വിലാസം
കൈതേരി

കൈതേരി വെസ്റ്റ് എല്.പി.സ്കൂള്,നിര്ർമ്മലഗിരി പി.ഒ,കൈതേരി ,
,
670701
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497167549
ഇമെയിൽkaiderywestlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14711 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല മട്ടന്നൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAshamini.k.k
അവസാനം തിരുത്തിയത്
25-09-202014711


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരി മാനന്തവാടി റോഡില് കൂത്തുപറമ്പില് നിന്നും മൂന്നു കിലോമീറ്റര് കിഴക്കായി മാങ്ങാട്ടിടം പഞ്ചായത്തില്ർ കണ്ടംകുന്ന് വില്ലേജില്ർപ്പെട്ട ഒരു ഗ്രാമമാണ് കൈതേരി.തലശ്ശേരി വിദ്യാഭ്യാസ ജില്ലയില് മട്ടന്നൂര്ർ ഉപജില്ലയുടെ കീഴില്ർ പ്രവര്ർത്തിക്കുന്ന ഈ വിദ്യാലയം പ്രവര്ർത്തനം ആരംഭിച്ചത് 1917 ലാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായു പിന്നോക്കം നില്ർക്കുന്ന ഒരു പ്രദേശമായിരുന്നു കൈതേരി.ഈ പ്രദേശത്തില് വിരലിലെണ്ണാവുന്ന ചില വ്യക്തിക്ർക്കു മാത്രമേ അക്ഷരാഭ്യാസം ലഭിച്ചിരുന്നുള്ളൂ.ചൂരിക്കാടന് കൃഷ്ണന് ഗുരുക്കളും അദ്ദേഹത്തിന്ർറെ ജേഷ്ടന് കേളു ഗുരുക്കളും അതില്ർ പ്രധാനിയായിരുന്നു.ഈ പ്രദേശത്തെ കുട്ടികള്ക്ക് വിദ്യാഭ്യാസം നല്ർകാന്ർ വേണ്ടി 1908 ല് കൈതേരി പാലം എന്ന സ്ഥലത്ത് ആണ് കുട്ടികള്ക്കായി ഒരു കുടിപ്പള്ളിക്കുടം തുടങ്ങി.അന്ന് പെണ്ർകുട്ടികള്ർക്ക് വിദ്യാഭ്യാസം പരിമിതമായിരുന്നു.പിന്നീട് 9 വര്ർഷങ്ങള്ക്കുശേഷം ചുചിക്കാടന്ർ കൃഷ്ണന്ർ ഗുരുക്കള്ർ തന്നെ മുന്കായ്യെടുത്ത് കൈതേരി കപ്പണ എന്ന സ്ഥലത്ത് പെണ്കുട്ടികള്ക്കായി ഒരുവിദ്യാലയം തുടങ്ങാന് തീരുമാനിച്ചു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ സൌകര്യം,ക്ലസ്സു മുറികളില് ഫാന് സൌകര്യം,പ്രത്യേകം ടോയ്ലറ്റ് സൈകര്യം,സ്മാർട്ട് ക്ലാസ്സ്‌റൂം ,പുതിയ കെട്ടിടം ,വാഹനസൗകര്യം ,ഗണിതലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കൈതേരി_വെസ്റ്റ്_എൽ_പി_എസ്&oldid=1002135" എന്ന താളിൽനിന്ന് ശേഖരിച്ചത്