കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പോരൂർ
വിലാസം
വണ്ടൂർ

പി.ഒ, പോരൂർ
,
679339
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ235707
ഇമെയിൽglpsporoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാരി. കെ.പി
അവസാനം തിരുത്തിയത്
25-09-202048507


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്= 1911. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .105 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.

                         ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • നല്ല ക്ലാസ് മുറികൾ
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്‌ലറ്റ്
  • വാഷ്‌ബേസ്
  • മൈക്ക


പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുന്ന താൾ:- ജി.എൽ.പി.എസ് പോരൂർ (ഉപവിഭാഗം

ജി.എൽ.പി.എസ് പോരൂർ/നേർക്കാഴ്ച/നേർക്കാഴ്ച.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പോരൂർ&oldid=1000914" എന്ന താളിൽനിന്ന് ശേഖരിച്ചത്