സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ഇലത്താളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇലത്താളുകൾ

ഇലത്താളുകൾ
പ്രകൃതി തൻ താളം
പ്രപഞ്ചത്തിൻ ഗീതം
മരങ്ങൾ തൻ മർമ്മരം
നാളെയുടെ സ്വപ്നങ്ങൾ
കൊഴിഞ്ഞുവീണോരിലയ് -ക്കുമുണ്ടായിരുന്നു തളിരിടും നേരം
മനസ്സിൽ തളിരിട്ട സ്വപ്നങ്ങൾ തളിർത്തിടാം മറ്റൊരു മരച്ചില്ലയിൽ
പൂത്തു നില്ക്കാം കണ്ണിണകൾക്കു ത്സവമായ്
ഓരോ രാവിനും കുളിർമ്മയായ് തേനീച്ചക്കൂട്ടങ്ങളായ് കൂടിനില്ക്കുന്നു
 മാനത്തെ പൂനിലാവിൽ ശോഭയിൽ വിളങ്ങി നില്ക്കുന്നു ധരണിയിൽ
 

ആൻലിയ സാന്റോ
9 D സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത