സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ചില പരിസ്ഥിതി ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില പരിസ്ഥിതി ചിന്തകൾ

കോടി കണക്കിന് വർഷങ്ങൾ പഴക്കം ഉണ്ട് നമ്മുടെ ഭൂമി. പരിസ്ഥിതി നാശം ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ആപത്തുകളിൽ ഒന്നാണ്. പരിസ്ഥിതി നാശം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തുക, കാടുകൾ മരങ്ങൾ എന്നിവ വെട്ടി നശിപ്പിക്കുക, പുകമൂലാമു ള്ള അന്തരീക്ഷ മലിനീകരണം, ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന മലിനജലം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റ്, മറ്റു ജീവ ജാലങ്ങളെ കൊന്നോടുക്കൽ മുതലായവയാണ്. പരിസ്ഥിതി സംരക്ഷണത്തിത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. അടുത്തക്കാലത്ത്‌ ഉണ്ടായ പ്രളയം പരിസ്ഥിതിയെ ബാധിച്ച ഏറ്റവും വലിയ ഒരു ദുരന്തം മായിരുന്നു എന്ന് നമ്മുക്ക് അറിയാമല്ലോ. അതിൽ ഒരുപാട് നാശനഷ്ടങ്ങൾ പ്രകൃതിക്ക് ഉണ്ടായി. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും
 കടമയാണ്
 


Amrutha M
VI A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്,കുറവിലങ്ങാട്,കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം