സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി
ഇരുപത്തിയഞ്ച് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങിയ ഒരു കലാസാഹിത്യ സംഘടന കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സബ്ജില്ലാ തലത്തിലെ കടങ്കഥ, നാടൻപാട്ട്, കഥാകഥനം,കവിതാപാരായണം എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ കരസ്ഥമാക്കി.
ശില്പശാലകൾ സംഘടിപ്പിക്കുകയും മറ്റു സംഘടനകളുടെ ശില്പശാലകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.