സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കവിത

ആധിയായ് വ്യാധിയായ്

മഹാമാരിയായ് പെയ്തുനീ

ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ

പഠിച്ചു ഞാനിന്ന്

കേൾക്കാത്ത പേരതാ

മാസ്‌ക്കും , സാനിറ്റൈസറും

കയ്യകലം ദൂരം പാലിക്കാൻ

ശീലിച്ചു ഞാനിന്നു

എത്രകാലം ഞാനീപ്പിടിയിൽ

നോവറിഞ്ഞും , നേരറിഞ്ഞും

കാലത്തിൻ ശീലുകൾ , മായവേ മറയവെ

മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു

ഇഷ.പി.കെ
4C സെന്റ് സെബാസ്ററ്യൻസ് എൽ.പി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2022
കവിത


 സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത