സെന്റ് റോക്കറീസ് യു പി എസ് അരീക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരീക്കര

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന  ഒരു ചെറിയ ഗ്രാമമാണ് അരീക്കര.

തെക്ക് - രാമപുരം,ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ

വടക്ക് - എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പാലക്കുഴ ഗ്രാമപഞ്ചായത്തുകൾ

കിഴക്ക് - പുരപ്പുഴ(ഇടുക്കി ജില്ല), രാമപുരം ഗ്രാമപഞ്ചായത്തുകൾ

പടിഞ്ഞാറ് - ഇലഞ്ഞി(എറണാകുളം ജില്ല), ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ

പൊതുസ്ഥാപനങ്ങൾ

  • വെളിയന്നൂർ ഗ്രാമപഞ്ചായത്