സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഗണിത ക്ലബ്ബ്
![](/images/thumb/a/a3/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82_%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82_%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD_%E0%B4%86%E0%B5%BD%E0%B4%AC%E0%B4%82_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BF.jpg/300px-%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82_%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82_%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD_%E0%B4%86%E0%B5%BD%E0%B4%AC%E0%B4%82_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BF.jpg)
ഭാരതീയഗണിതശാസ്ത്രജ്ഞനായ
ശ്രീ ശ്രീനിവാസരാമാനുജന്റെ ജന്മദിനമാണ് National Mathematics Day ആയി December 22 ന് ആഘോഷിക്കുന്നത്.
2020-21 വർഷത്തെ National Mathematics Day U P വിഭാഗം ഗണിതശാസ്ത്രക്ലബ് വളരെ വിപുലമായി കൊണ്ടാടുകയുണ്ടായി. കുട്ടികൾക്കായി geometrical patterns drawing, model making, Quiz, ഗണിതശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള പ്രസംഗം, chart making ഇവ നടത്തപ്പെടുകയുണ്ടായി. ഇവയെല്ലാം ഉൾപ്പെടുത്തി
' ഗണിതമധുരം ' എന്ന പേരിൽ ഒരു digital magazine പുറത്തിറക്കുകയും ചെയ്തു.
2021-22 വർഷത്തെ National Mathematics Day ദിനത്തിലും UP വിഭാഗത്തിനായി ഒരു Quiz മത്സരം നടത്തപ്പെട്ടു.120 ഓളം കുട്ടികൾ ഇതിൽ പങ്കെടുത്തു.